top of page

THIRUVANANTHAPURAM CRIME KATHAKAL

നമ്മുടെ നാട്ടിൻപുറത്ത് നമ്മുടെ അയൽപക്കത്ത്- നമ്മൾക്കിടയിൽ സംഭവിക്കുന്ന നിഗൂഢമായ ഏതാനും കുറ്റകൃത്യങ്ങൾ അവയുടെ ചുരുളഴിക്കാൻ മുന്നിട്ടിറ ങ്ങുന്ന മനുദേവ് എന്ന അസാമാന്യ ബുദ്ധിയുള്ള സാധാരണക്കാരനും അയാളുടെ പോലീസ് സുഹൃത്തു ക്കളും. നമുക്ക് പരിചിതമായ പരിസരങ്ങൾ നമുക്ക് പരിചിതമല്ലാത്ത മോട്ടീഫുകൾ... ലേറ്റസ്റ്റ് ടെക്നോള ജിയും ലോക്കൽ വിസ്ഡവും കൈകോർക്കുന്ന മനുദേവ് സീരിസിലെ എട്ടു കഥകൾ അടങ്ങിയ തിരുവനന്തപുരം ക്രൈം കഥകൾ.

TRAVANCORE CRIME MANUAL
 

തിരുവിതാംകൂറിലെ സുപ്രസിദ്ധമായ ടെക്‌നോപാർക്കിന്റെ ക്യാമ്പസിൽ നടക്കുന്ന നിഗൂഢമായ ചില സംഭവങ്ങൾ. അതിനു പിന്നിൽ ആസൂത്രിതമായ ക്രൈമുണ്ടെന്നു മനസ്സിലാവുന്നതോടെ പോലീസ് സംഘം മനുദേവ് എന്ന ടെക്കിയുടെ പിന്തുണ തേടുന്നു. മനുദേവെന്ന കുറ്റാന്വേഷകന്റെ കരിയറിൽവെച്ചേറ്റവും ദുഷ്‌കരമായ കേസന്വേഷണം നിരവധി ട്വിസ്റ്റുകളിലൂടെ കടന്നുപോകുന്നു. ഒടുവിൽ ടെക്‌നോ ക്രിമിനലിന്റെ മുന്നിൽ ടീം പരാജയം സമ്മതിച്ചെന്നു തോന്നിപ്പിക്കുന്ന ഘട്ടത്തിൽ സവിശേഷമായൊരു നീക്കത്തിലൂടെ മനുവും ടീമും നിർണായകമായ ആ ബ്രേക്ക് ത്രൂ നേടിയെടുക്കുന്നു. ആദർശ് മാധവൻകുട്ടിയുടെ തിരുവനന്തപുരം ക്രൈം കഥകൾ എന്ന കൃതിക്കുശേഷം കേരളത്തിലെ സമകാലിക വിഷയങ്ങളെ ടെക്‌നോപാർക്കിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ ആണ് ട്രാവൻകൂർ ക്രൈം മാനുവൽ എന്ന നോവൽ.

THIRUVANANTHAPURAM CRIME KATHAKAL+TRAVANCORE CRIME MANUAL

SKU: TRV2
₹359.00 Regular Price
₹325.00Sale Price
  • Book : THIRUVANANTHAPURAM CRIME KATHAKAL
    Author: ADARSH MADHAVANKUTTY
    Category : Short Stories
    ISBN : 9789356434127
    Binding : Papercover
    Publishing Date : 29-09-2023
    Publisher : CURRENT BOOKS
    Edition : 3

    Book : TRAVANCORE CRIME MANUAL
    Author: ADARSH MADHAVANKUTTY
    Category : Novel
    ISBN : 9789357325394
    Binding : Normal
    Publishing Date : 29-02-2024
    Publisher : CURRENT BOOKS
    Edition : 2
    Number of pages : 140
    Language : Malayalam
    Number of pages : 110
    Language : Malayalam

Related Products

bottom of page