top of page

KAALI

കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്‌നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ 'ഠാ' യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.

CHANDRAHASAM

ബിപിൻ ചന്ദ്രന്റെ സിനിമാ അനുഭവങ്ങളുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട ഓർമ്മയെഴുത്തുകളുടെ സമാഹാരമാണ് ചന്ദദ്രഹാസം. മഹാരാജാസ് കോളജും ആഷിഖ് അബുവും സലീം കുമാറും മണിയൻപിള്ള രാജുവും പൃഥ്വിരാജും പ്രണയവും അണി ചേരുന്ന ഓർമ്മകളുടെ ഘോഷയാത്ര.

KAALI+CHANDRAHASAM

₹360.00 Regular Price
₹310.00Sale Price
  • Book : KAALI
    Author: ASWATHY SREEKANTH
    Category : Short Stories
    ISBN : 9789357327312
    Binding : Normal
    Publishing Date : 20-03-2024
    Publisher : LITMUS
    Edition : 4
    Number of pages : 128
    Language : Malayalam

    Book : CHANDRAHASAM
    Author: BIPIN CHANDRAN
    Category : Memoirs, Rush Hours
    ISBN : 9789356435735
    Binding : Normal
    Publishing Date : 28-04-2023
    Publisher : DC BOOKS
    Edition : 2
    Number of pages : 136
    Language : Malayalam

Related Products

bottom of page