top of page

ഏറ്റവും പ്രിയപ്പെട്ട എന്നോട്,Malayalm Novel by Nimna Vijay -------------------------- ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.

ETTAVUM PRIYAPPETTA ENNODU

SKU: 0006
₹350.00 Regular Price
₹310.00Sale Price
  • Book : ETTAVUM PRIYAPPETTA ENNODU
    Author: NIMNA VIJAY
    Category : Novel
    ISBN : 9788196510565
    Binding : Normal
    Publishing Date : 19-12-2023
    Publisher : MANKIND PUBLICATIONS
    Edition : 4
    Number of pages : 216
    Language : Malayalam

Related Products

bottom of page