top of page

വെറുതെ പറഞ്ഞുപോകുന്നതല്ല ഈ കഥ. അനുഭവങ്ങളുടെ മരുഭൂമിയിലൂടെ നമ്മുടെ ഓരോരുത്തരുടെയും കൈപിടിച്ച് നടത്തിക്കുന്ന വാക്കുകളുടെ മാന്ത്രികപ്പുര. നട്ടെല്ലിനും തലച്ചോറിനും മദ്ധ്യേ നിസ്സഹായതയുടെ, വേദനയുടെ മിന്നൽപ്പിണരുകൾ ആഞ്ഞടിക്കുമ്പോൾ വായനക്കാരനും കഥാപാത്രവും ഏതോ ഒരു ബിന്ദുവിൽ ഒന്നായി ഒഴുകാൻ തുടങ്ങുന്നു എന്നതിൽ അത്ഭുതമില്ല. വീശിയടിക്കുന്ന പൊടിക്കാറ്റിൽ, ഉഷ്ണം ഉള്ളു പൊള്ളിക്കുന്ന അനുഭവങ്ങളുടെ നേർക്കാഴ്ച.

AADDUJEEVITHAM MOVIE EDITION

SKU: 0004
₹300.00 Regular Price
₹265.00Sale Price
  • Author:Benyamin

    Category: Novels, Pravasam, Best Seller

    Original Language: Malayalam

    Publisher: Green Books

    ISBN: 9788184231175

    Page(s): 204

    Binding: Paper Back

    Weight: 250.00 g

    Availability:  In Stock

Related Products

bottom of page